ടീച്ചറ്‍ :പരീക്ഷയില്‍ 90 ശതമാനം മാറ്‍ക്ക്,അതാവണം നമ്മുടെ ലക്ഷ്യം ,.. !
ടിണ്റ്റു :90 ആക്കണ്ട 100 ശതമാനംവാങ്ങിക്കാം .
ടീച്ചറ്‍ : നീയെന്താ തമാശ പറയുകയാണോെ ?
ടിണ്റ്റു : ആരാ തുടങ്ങിയത്... !
ടീച്ചറ്‍ :പരീക്ഷയില്‍ 90 ശതമാനം മാറ്‍ക്ക്,അതാവണം നമ്മുടെ ലക്ഷ്യം ,.. !
ടിണ്റ്റു :90 ആക്കണ്ട 100 ശതമാനംവാങ്ങിക്കാം .
ടീച്ചറ്‍ : നീയെന്താ തമാശ പറയുകയാണോെ ?
ടിണ്റ്റു : ആരാ തുടങ്ങിയത്... !
പൂജാരി : ഈ വീട്ടിലെ പ്രശ്നങ്ങള്‍ നീങ്ങാന്‍ രണ്ട് നാല്‍ക്കാലികളെ ബലികഴിപ്പിക്കണം.
ടിണ്റ്റുമോന്‍ : രണ്ട് നാല്‍ക്കാലികളെ കിട്ടിയിലെങ്കില്‍ ഒരു എട്ടുകാലിയെ ആയാലും മതിയോ ?
പാര്‍ക്കിലെ മരത്തില്‍ ഒരു പാമ്പ് തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോള്‍ ടിണ്റ്റു
ടഉയരം വയ്ക്കാന്‍ വെറുതെ ഇങ്ങനെ കിടക്കണ്ട, മമ്മിയോട് പറ complan വാങ്ങിത്തരാന്‍
ളാസ്സില്‍ അധ്യാപകന്‍ : മനുഷനു എത്ര വാരിയെല്ലുകളൂണ്ട് ?
ടിണ്റ്റുമോന്‍ :ഇതുവരെ എണ്ണാന്‍ പറ്റിയിട്ടില്ല സാറ്‍. എനിക്കു ഭയങ്കര ഇക്കിളിയാ .... !
അധ്യാപകന്‍ :ചെവികേള്‍ക്കത്തെ ആളെ നമ്മ്ള്‍ എന്ത് വിളിക്കും ?
ടിണ്റ്റുമോന്‍ : എന്തു വിളിക്കാം. എന്ത് വിളിച്ചാലും അങ്ങേരു കേള്‍ക്കില്ലല്ലോ .
ടീച്ചര്‍ :എന്താ ലേറ്റായത് ?
ടിണ്റ്റുമോന്‍ :സ്കൂളിലെ മുന്നിലെ ട്രഫിക്ബോര്‍ഡ് വായിച്ചതുകൊണ്ടാ...
ടീച്ചര്‍ :എന്തു ബോര്‍ഡ് ?
ടിണ്റ്റുമോന്‍ : school ahead,go slow
ടിണ്റ്റുമോന്‍ : ട്രെയിന്‍ കണ്ടു പിടിച്ചത് വളരെ നന്നായി.
ഡുണ്ടുമോന്‍ : അതെന്താ ?
ടിണ്റ്റു :അല്ലെങ്കില്‍ ഈ റെയില്‍ പാളമൊക്കെ വെറുതെ വെയിസ്റ്റ് ആയിപ്പോയാനെ...
ടിണ്റ്റുമോന്‍ : നാളെ മുതല്‍ നമ്മള്‍ പണാക്കാരാകും .
ബിജുക്കുട്ടന്‍ : അതങ്ങനെ ?
ടിണ്റ്റുമോന്‍ : പൈസയെ രൂപയാക്കുന്ന് സൂത്രം നാളെ നമ്മളെ പടിപ്പിക്കാമെന്ന് നമ്മുടെ കണക്ക് ടീച്ചര്‍ പറഞ്ഞു... !
ടിണ്റ്റുമോന്‍ :നിnte സ്നേഹത്തിണ്റ്റെ മുന്നില്‍ ഞാനെണ്റ്റെ എല്‍ .കെ . ജി പ്രോഗ്രസ്കാര്‍ഡ് സമര്‍പ്പിക്കുന്നു..
പിങ്കിമോള്‍ : അതെന്തിനാ ;
ടിണ്റ്റു : തോറ്റു പോയെടീ..ഞാന്‍ തോറ്റു പോയീീീി..
വീട്ടില്‍ ഒരു ദിവസം ടിണ്റ്റുമോന്‍
അച്ഛന്‍ :ദേ,ഒരു എലി ചത്തു ചീഞ്ഞു കിടക്കുന്നു !തോണ്ടി അപ്പുറത്തെ പറമ്പിലോട്ട് ഇട്ടേക്കാം !
ടിണ്റ്റുമോന്‍ : വേണ്ടാ ... വേണ്ടാാാ, !തോണ്ടി അപ്പുറത്തിട്ടാല്‍ അവിടെകിടന്നു ചീഞ്ഞു നാറും. അതുകൊണ്ടെന്താ ഗുണം ?
അമ്മ :കണ്ടോ,, അവനുവിവരമുണ്ട്. കുഴിച്ചിടാനായിരിക്കും അവന്‍ പറയുന്നത്... !
ടിണ്റ്റു : അല്ല,.. ഇതിനെ ഞങ്ങളുടെ ക്ളാസ് റൂമില്‍ കൊണ്ടിടാം. അവിടെ കിടന്നു ചീഞ്ഞു നാറിയാല്‍ രണ്ടു ദിവസമെങ്കിലും ക്ളാസ്സിനവധികിട്ടുമല്ലോ... !
പപ്പിമോള്‍ : എണ്റ്റെ പപ്പാ എനജീനീയറാ...
ബിജുക്കുട്ടന്‍ : എണ്റ്റെ അപ്പ ഡോക്ടറാ..
ടിണ്റ്റുമോന്‍ : എണ്റ്റെ ഡാഡി മജീഷ്യനാ. ഡാഡി വടിയെടുത്താല്‍ നാന്‍ ഉടനെ അപ്രതീക്ഷമാകും
ടിണ്റ്റുമോന്‍ ഫോണില്‍ : എനിക്കിന്ന് സ്കൂളില്‍ വരാന്‍ പറ്റില്ല ടീച്ചര്‍ .മുത്തശ്ശി മരിച്ചു. ടീച്ചര്‍ :കഴിഞ്ഞ മാസമല്ലേ മുത്തശ്ശിമരിച്ചെന്ന് പറഞ്ഞ് നീ അവധിയെടുത്തത്?
ടിണ്റ്റു : മുത്തശ്ശന്‍ വീണ്ടും കെട്ടി ... !
ടീച്ചര്‍ :നമ്മുക്ക് ശ്വസ്സിക്കാന്‍ ഒക്സിജന്‍ കൂടിയെ തീരൂ. 1773-ലാണു ഓക്സിജന്‍ കണ്ടു പിടിച്ചത്..
ടിണ്റ്റുമോന്‍ :ഹോ , ഭാഗ്യം ഞാന്‍ ജനിച്ചത് അതിനു ശേഷമാ. 1773-നു മുമ്പ് ജനിച്ചിരുന്നെങ്കില്‍ ശ്വാസം മുട്ടി ചത്തുപോയാനെ .... !
ടീച്ചര്‍ : ഈ ക്ളാസ്സില്‍ മണ്ടന്‍മാര്‍ ഉണ്ടെങ്കില്‍ എഴുന്നേറ്റ് നില്‍ക്കു...
ആരും എഴുന്നേറ്റില്ല.അല്‍പം കഴിഞ്ഞപ്പോള്‍ ടിണ്റ്റു എഴുന്നേറ്റു.
ടീച്ചര്‍ : എന്താ നീ മണ്ടനാണോ ?
ടിണ്റ്റുമോന്‍ : അതല്ല ,ടീച്ചര്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി.... !
ടിണ്റ്റുമോന്‍ എന്നും ശിവനെ തൊഴാന്‍ പോകും ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു.
ടിണ്റ്റുമോന്‍ ഗണപതിയെ നോക്കി ,:മോനെ ,പപ്പയോട് പറയണം അങ്കിള്‍ വന്നിരുന്നു എന്ന് .. !
ടിണ്റ്റുമോന്‍ സിഗരറ്റ് വലിച്ചുകൊണ്ടു പോകുന്നത് കണ്ട് വികാരിയ്ച്ഛന്‍
:എടുത്തല്‍ പോങ്ങാത്തതാണല്ലോടാ നിണ്റ്റെ ചുണ്ടത്ത്.
ടിണ്റ്റുമോന്‍ :എടുത്താല്‍ പൊങ്ങാത്തതുകൊണ്ടാ അച്ചോ വലിച്ചുകൊണ്ടു പോകുന്നേ !!!!
ടിണ്റ്റുമോന്‍ ഫോണില്‍ : മമ്മീ, നമ്മുടെ വീടിണ്റ്റെ രണ്ടാം നിലയിലെ ചില്ലെറിഞ്ഞു പൊട്ടിച്ച്ത് ഞാനല്ല.
അമ്മ : അതിനു ഇവിടെ ചില്ലൊന്നും പൊട്ടിയിട്ടില്ലല്ലോ....
ടിണ്റ്റുമോന്‍ : Sorry ,ഏങ്കില്‍ ഞാന്‍ കുറചു കഴിഞ്ഞ് വിളിക്കാം.
അച്ഛന്‍ :മനുഷ്യനും ഒരു മ്യഗമാണു. എന്നാല്‍ മനുഷ്യനും മറ്റു മ്യഗങ്ങളും തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്. എന്താണെന്നറിയാമോ ?
ടിണ്റ്റുമോന്‍ : അറിയാം.. മ്യഗങ്ങള്‍ കുട്ടിയളെ സ്കൂളില്‍ അയച്ച് കഷ്ടപ്പെടുത്തില്ല.എന്നാള്‍ ,മനുഷ്യര്‍ അതു ചെയ്യും... ! അതു ചെയ്യും... !
ഒരാള്‍ ഫോണില്‍ : ഹലോ ..ആരാ ?
ടിണ്റ്റുമോന്‍ : ആദ്യം അപ്പുറത്ത് ആരാണെന്ന് പറ ?
മറ്റേയാള്‍ :ഇതു ഞാനാ,,
ടിണ്റ്റുമോന്‍ : അത്ഭുതം !ഇപ്പുറത്തും ഞാനാ.... !
ടിണ്റ്റുമോന്‍ : പിരുവുകാര്‍ വന്നിട്ടുണ്ട് ഡാഡീ.
അച്ഛന്‍ :എന്തിണ്റ്റെ പിരിവാ ?
ടിണ്റ്റുമോന്‍ : സ്വമ്മിംഗ് പൂളിണ്റ്റെ... !
അച്ഛന്‍ : എന്നാല്‍ ഒരു ബക്കറ്റ് വെള്ളം കൊടുത്തേക്ക്... !