ബിജുക്കുട്ടന്‍ : ഞാന്‍ ചെസ് കളിക്കാന്‍ പോവുകയാ , നിനക്ക് ചെസ് കളിക്കാന്‍ അറിയുമോ ?
ടിണ്റ്റുമോന്‍ : അറിയാമെന്നോ..നീ പോയി ഗ്രൌണ്ടില്‍ വെയിറ്റ് ചെയ്യൂ..ഞാന്‍ ഷൂസിട്ടു വരാം...
ബിജുക്കുട്ടന്‍ : ഞാന്‍ ചെസ് കളിക്കാന്‍ പോവുകയാ , നിനക്ക് ചെസ് കളിക്കാന്‍ അറിയുമോ ?
ടിണ്റ്റുമോന്‍ : അറിയാമെന്നോ..നീ പോയി ഗ്രൌണ്ടില്‍ വെയിറ്റ് ചെയ്യൂ..ഞാന്‍ ഷൂസിട്ടു വരാം...
ടിണ്റ്റുമോനോടു അച്ഛന്‍ : കണക്കിനു നാലു മാറ്‍ക്കേ ഉള്ളു , തല്ലി കാലു ഒടിക്കുകയാ വേണ്ടത് ..
ടിണ്റ്റുമോന്‍ : എങ്കില്‍ വേഗം പോകാം .കണക്ക് മാഷിണ്റ്റെ വീടു ഞാന്‍ നോക്കി വച്ചിട്ടുണ്ട്..
ഫുട്ബോള്‍ കളി കാണുന്നതിനിടയില്‍ ടിണ്റ്റുമോന്‍ : എന്തിനാ റെഫറി മഞ്ഞ കാറ്‍ഡു കാണിക്കുന്നെ.
അച്ഛന്‍ : വഴക്കു കൂടിയതിനാ.
ടിണ്റ്റുമോന്‍ : എന്നിട്ടു ബോക്സിംഗ് കാണാന്‍ പോയപ്പോള്‍ റഫറി മഞ്ഞക്കറ്‍ഡ് കാണിച്ചില്ലല്ലോ.ര്‍ണ്ടു പേരും പെൊരിഞ്ഞ അടിയായിരുന്ന്ല്ലോ....
ടിണ്റ്റുമോണ്റ്റെ റേഡിയോ കേടായി. റിപ്പയര്‍ ചെയ്യാന്‍ തുറന്നുനോക്കിയപ്പോള്‍ ഒരു പാറ്റ ചത്തു കിടക്കുന്നു.
ടിണ്റ്റുമോന്‍: മൈ ഗോഡ്! പാട്ടുകാരന്‍ ചത്തു. പിന്നെങ്ങനെ റോഡിയോ പാടും.... ?
എണ്റ്റെ മുത്തച്ഛന്‍ മരിച്ചപ്പോള്‍ സ്വത്തു മുഴുവനും അനാഥാലയത്തിനു എഴുതിക്കൊടുത്തു.
ബിജുക്കുട്ടന്‍: എന്തൊക്കെ ഉണ്ടായിരുന്നു?
ടിണ്റ്റുമോന്‍: എല്ലാം കൂടി പത്ത് പെണ്‍മക്കള്‍!
ടിണ്റ്റുമോനോടു പപ്പിമോള്‍ : എണ്റ്റെ ഹസ്ബണ്റ്റ് എന്നോടു നല്ലോണം സംസാരിക്കണം.നല്ല പാട്ടു പാടണം. , നല്ല തമാശ പറയണം ,
ടിണ്റ്റുമോന്‍ : എന്നാ പിന്നെ ഒരു എഫ് എം റേഡിയോ വേടിച്ചാല്‍ പോരെ ... !
ഒാംളറ്റ് ഉണ്ടാക്കാന്‍ മുട്ട പൊട്ടിച്ച ടിണ്റ്റുമോന്‍ ----, അകത്തൊന്നുമില്ല.....!
ടിണ്റ്റുമോന്‍: മൈ ഗോഡ്! കോഴികളും അബോര്‍ഷന്‍ ചെയ്തു തുടങ്ങിയോ.... ?