വേള്‍ഡ് കപ്പ് നേടിയപ്പോള്‍ റോണാള്‍ഡോ ഷര്‍ട്ട് ഊരി , 20-20 കപ്പ് നേടിയപ്പോള്‍ ധോണീ ഷര്‍ട്ട് ഊരി.
ഇതു വായിച്ച ടിണ്റ്റുമോന്‍ : ദൈവമേ സാനിയ മിര്‍സ വിംബിള്‍ഡണ്‍ ജയിക്കണേ....
വേള്‍ഡ് കപ്പ് നേടിയപ്പോള്‍ റോണാള്‍ഡോ ഷര്‍ട്ട് ഊരി , 20-20 കപ്പ് നേടിയപ്പോള്‍ ധോണീ ഷര്‍ട്ട് ഊരി.
ഇതു വായിച്ച ടിണ്റ്റുമോന്‍ : ദൈവമേ സാനിയ മിര്‍സ വിംബിള്‍ഡണ്‍ ജയിക്കണേ....
ടീച്ചര്‍ : കാറ്റും കറുണ്ടും തമ്മില്‍ എന്താ ബന്ധം ?
ടിണ്റ്റുമോന്‍ : കാറ്റടിച്ചാല്‍ കറണ്റ്റു പോകും , കര്‍ണ്റ്റടിച്ചാല്‍ കാറ്റുപോകും... !
ഹെഡ്മാസ്റ്ററോടു ടിണ്റ്റുമോന്‍ : സാര്‍ , എനിക്കു സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം
ഹെഡ്മാസ്റ്റര്‍ : അതിനു എനിക്കു നിണ്റ്റെ സ്വഭാവം അറിയില്ലല്ലോ .
ടിണ്റ്റുമോന്‍ :മര്യാദയ്ക്ക് താടാ അല്ലെങ്കില്‍ എണ്റ്റെ സ്വഭാവം നീ അറിയും.
അച്ഛന്‍ : ടിപ്പു സുല്‍ത്താന്‍ ആരാ ?
ടിണ്റ്റുമോന്‍ : അറിയില്ലാ..
അച്ഛന്‍ : പടുത്തത്തില്‍ ശ്രദ്ധിക്കണം .
ടിണ്റ്റുമോന്‍ : ബാബു അങ്കിള്‍ ആരാ ?
അച്ചാന്‍ : അറിയില്ല..
ടിണ്റ്റുമോന്‍ :ഭാര്യയെ ശ്രദ്ധിക്കണം.
ബിജുക്കുട്ടന്‍ : എന്താ ഇത്ര സ്പീഡില്‍ അങ്ങോട്ടും ഇങ്ങോട്ടു ഒാടുന്നതു ?
ടിണ്റ്റുമോന്‍ : ജീരകവെള്ളമാണെന്നു കരുതി ഞാന്‍ പെട്രോള്‍ എടുത്തു കുടിച്ചു.അതു ഒാടി തീറ്‍ക്കുകയാ..
ടിണ്റ്റുമോന്‍ : ഇനി ഒരിക്കലും മഴയുണ്ടാകുമ്പോള്‍ ഇടി ഉണ്ടാകില്ല..
ബിജുക്കുട്ടന്‍ : അതെന്താടാ ?
ടിണ്റ്റുമോന്‍ : പത്രത്തില്‍ വാറ്‍ത്ത ഉണ്ടായിരുന്നു. 'ഇട' മിന്നലേറ്റ് മരിച്ചു എന്ന്..
ജ്യോത്സ്യന്‍ : നീ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ തന്നെ നീ കല്ല്യാണം കഴിക്കും .
ടിണ്റ്റുമോന്‍ :പപ്പിമോളാണോെ , ഡുഡുമോളാണോ , മിനിക്കുട്ടിയാണോെന്ന് തെളിച്ചു പറ ജ്യോത്സ്യരെ... !!