ചിക്കന്‍ ബിരിയാണി കഴിച്ചിട്ടു സിനിമയ്ക്ക് പോയ ടിണ്റ്റുമോന്‍ : ഇനി ഒരിക്കലും സിനിമ കാണാന്‍ ചിക്കന്‍ തിന്നിട്ടു കയറില്ല..
അമ്മ : എന്തു പറ്റിയടാാ ?
ടിണ്റ്റുമോന്‍ : വയറ്റിലുള്ള കോഴി വരെ കൂവി.
ചിക്കന്‍ ബിരിയാണി കഴിച്ചിട്ടു സിനിമയ്ക്ക് പോയ ടിണ്റ്റുമോന്‍ : ഇനി ഒരിക്കലും സിനിമ കാണാന്‍ ചിക്കന്‍ തിന്നിട്ടു കയറില്ല..
അമ്മ : എന്തു പറ്റിയടാാ ?
ടിണ്റ്റുമോന്‍ : വയറ്റിലുള്ള കോഴി വരെ കൂവി.
ടിണ്റ്റുമോന്‍ : ഡാഡി എണ്റ്റെ ക്ളാസ്സിലെ തോമസ് തോറ്റു...
അച്ഛന്‍ : അതില്‍ അതിശയിക്കാനില്ല.. അവനെ അപ്പന്‍ ഒരു കഴുതയാ.
ടിണ്റ്റുമോന്‍ : ഞാനു തോറ്റു.... !!
അച്ഛന്‍ : അഫ്രിക്കയിലുള്ളവര്‍ ഇന്നും ഇലയാണു ഡ്രസ്സായി ഇടുന്നതു,
ടിണ്റ്റുമോന്‍ : എങ്കില്‍ ഇലപൊഴിയും കാലത്തു ആഫ്രിക്കയില്‍ ടൂറ്‍ പോകാം ഡാഡി...
ടീച്ചര്‍ : നാളീകേരത്തിണ്റ്റെ ഇംഗ്ളീഷ് വാക്കു പറയൂ..
ടിണ്റ്റുമോന്‍ : കൊ...കൊ...കൊ...
ടീച്ചര്‍ : അതു തന്നെ പറഞ്ഞോളൂ....
ടിണ്റ്റുമോന്‍ : കൊട്ടത്തേങ്ങാ..
ടിണ്റ്റുമോന്‍ : ഈജിപ്റ്റിലെ കുട്ടികളുടെ കാര്യം മഹാ കഷ്ടമാ.
ബിജുകുട്ടന്‍ : അതെന്താ ?
ടിണ്റ്റുമോന്‍ : ഡാഡി മരിച്ചാല്‍ അവരെ മമ്മീ എന്നു വിളിക്കണം...
ബസോപ്പില്‍ നില്‍ക്കുന്ന ടിണ്റ്റുമോനോടു സ്കൂട്ടറില്‍ വന്ന ഒരു പെണ്‍കുട്ടി : ലിഫ്റ്റ് വേണോ ?
ടിണ്റ്റുമോന്‍ : വേണ്ടാ , എണ്റ്റെ Home ഒറ്റനിലയിലാ..
ടീച്ചര്‍ കുട്ടികള്‍ക്കെല്ലാം കുട ചൂടി നില്‍ക്കുന്ന ഒരു താറാവിണ്റ്റെ പഡം കളര്‍ ചെയ്യാന്‍ കൊടുത്തു.എന്നിട്ടു താറാവിനു ബ്രൌണ്‍ കളറും കുട്യ്ക്ക് ഗ്രീന്‍ കളറും അടിക്കാന്‍ പറഞ്ഞു . ടിണ്റ്റുമോന്‍ താറാവിനു ചുവപ്പ് നിറം കൊടുത്തു.
ടീച്ചര്‍ : ടിണ്റ്റു ചുവന്ന താറാവിനെ നീ എന്നെങ്ക്ളും കണ്ടിട്ടുണ്ടോ ?
ടിണ്റ്റുമോന്‍ : കുട ചൂടിയ താറാവിനെ ടീച്ചര്‍ എന്നെങ്കിലും കണ്ടിട്ടുണ്ടോ ?